നാരാചിക (വൃത്തം)
ദൃശ്യരൂപം
(നാരാചിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തഗണം രഗണം ഒരു ലഘു ഒരു ഗുരു എന്ന കണക്കിൽ വരുന്ന വൃത്തത്തെ നാരാചിക എന്നു പറയുന്നു.
ലക്ഷണം
[തിരുത്തുക]“ | നാരാചികാ ത രം ല ഗം | ” |
തഗണം രഗണം ഒരു ലഘു ഒരു ഗുരു എന്ന കണക്കിൽ വരുന്ന വൃത്തത്തെ നാരാചിക എന്നു പറയുന്നു.
“ | നാരാചികാ ത രം ല ഗം | ” |