ഹരിണപ്ലുത
ദൃശ്യരൂപം
ഒരു മലയാള ഭാഷാ വൃത്തമാണ് ഹരിണപ്ലുത
ലക്ഷണം
[തിരുത്തുക]“ | വിഷമേ സസസം ലഗവും സമേ
നഭഭരം ഹരിണപ്ലുതയാമിഹ. |
” |
ഉദാഹരണം
[തിരുത്തുക]ഹിമശൈലസുതേ, ജനനീ, ഉമേ
പ്രമദമെൻ ഹൃദിയേകിടണേ മുദാ
ക്ഷമയും, വിനയാദി ഗുണങ്ങളും
മമ മനസ്സിലുമേകിടണേ സദാ
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി, എ.ആർ. രാജരാജവർമ്മ