സ്ത്രീ (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്ത്രീ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്ത്രീ (വിവക്ഷകൾ) എന്ന താൾ കാണുക. സ്ത്രീ (വിവക്ഷകൾ)

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് സ്ത്രീ. അത്യുക്താ ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.

ലക്ഷണം[തിരുത്തുക]

രണ്ടക്ഷരങ്ങളുള്ള വരിയിൽ രണ്ടും ഗുരു ആണെങ്കിൽ അത് സ്ത്രീ എന്ന വൃത്തമായിരിക്കും.

ഉദാഹരണം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്ത്രീ_(വൃത്തം)&oldid=3291813" എന്ന താളിൽനിന്ന് ശേഖരിച്ചത്