അനുഷ്ടുപ്പ് (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അനുഷ്ടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് അനുഷ്ടുപ്പ്: . അനുഷ്ടുപ്പ് എന്ന പേരിൽത്തന്നെയുള്ള ഛന്ദസ്സിലാണ് ഈ വൃത്തമുൾപ്പെട്ടിരിക്കുന്നത്.ഒരു ശ്ലോകത്തിലെ എല്ലാ പാദത്തിലും 8 അക്ഷരങ്ങൾ വരുന്നതാണ് അനുഷ്ടുപ്പ് ഛന്ദസ്സ്.

ലക്ഷണം[തിരുത്തുക]

മറ്റു പേരുകൾ[തിരുത്തുക]

താഴെപ്പറയുന്ന പേരുകൾ അനുഷ്ടുപ്പിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

  1. ആനുഷ്ടുഭം
  2. പദ്യം
  3. ശ്ലോകം

ഉദാഹരണങ്ങൾ[തിരുത്തുക]

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ[തിരുത്തുക]

മറ്റു വിവരങ്ങൾ[തിരുത്തുക]

  1. ആദ്യത്തെ ശ്ലോകമെന്നു പ്രസിദ്ധമായ വാല്‌മീകിയുടെ മാ നിഷാദ... അനുഷ്ടുപ്പിലാണു്.
  2. രാമായണം, മഹാഭാരതം, മനുസ്മൃതി തുടങ്ങി പല ഗ്രന്ഥങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ശ്ലോകം അനുഷ്ടുപ്പാണു്.
"https://ml.wikipedia.org/w/index.php?title=അനുഷ്ടുപ്പ്_(വൃത്തം)&oldid=2903937" എന്ന താളിൽനിന്ന് ശേഖരിച്ചത്