ചിത്രവൃത്ത
ദൃശ്യരൂപം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ചിത്രവൃത്ത.
ലക്ഷണം
[തിരുത്തുക]തന ത ഗുരുയുഗം ചിത്രവൃത്ത
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ത ന ത” എന്നീ ഗണങ്ങളും ഒരു ഗുരുവും കൂടി വരുന്ന വൃത്തമാണു ചിത്രവൃത്ത.
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ചിത്രവൃത്ത.
തന ത ഗുരുയുഗം ചിത്രവൃത്ത
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ത ന ത” എന്നീ ഗണങ്ങളും ഒരു ഗുരുവും കൂടി വരുന്ന വൃത്തമാണു ചിത്രവൃത്ത.