ചണ്ഡവൃഷ്ടിപ്രയാതം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ദണ്ഡകമാണ് (ഒരു പാദത്തിൽ 26നു മേൽ അക്ഷരമുള്ള സമവൃത്തം) ചണ്ഡവൃഷ്ടിപ്രയാതം.
ലക്ഷണം
[തിരുത്തുക]“ | നഗണയുഗമതിന്നുമേലേഴു രേഫങ്ങളും ചണ്ഡവൃഷ്ടിപ്രയാതാഖ്യമാം ദണ്ഡകം |
” |
രണ്ടു നഗണം കഴിഞ്ഞ് ഏഴ് രഗണം ചേർന്നാൽ ഒരു പാദമെന്നുള്ള ദണ്ഡകം ചണ്ഡവൃഷ്ടിപ്രയാതം.