കരംഭം
ദൃശ്യരൂപം
ഒരു മലയാള ഭാഷാ വൃത്തമാണ് കരംഭം.
ലക്ഷണം
[തിരുത്തുക]നജനനയത്തൊടു സനനഗ ഗുരുവും ചേർന്നു വരുന്നതു പറക കരംഭം.[1]
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി, എ.ആർ രാജ രാജ വർമ്മ
ഒരു മലയാള ഭാഷാ വൃത്തമാണ് കരംഭം.
നജനനയത്തൊടു സനനഗ ഗുരുവും ചേർന്നു വരുന്നതു പറക കരംഭം.[1]