ശ്രീ (ഉക്തച്ഛന്ദസ്സ്)
ദൃശ്യരൂപം
ഉക്ത ഛന്ദസ്സിലുള്ള ഒരു വൃത്തമാണ് ശ്രീ. ഇത് ഒരു സംസ്കൃത വൃത്തമാണ്. ഒരു പാദത്തിൽ ഒറ്റ അക്ഷരം മാത്രം വരുന്ന ഛന്ദസ്സാണ് ഉക്ത. ആ ഒറ്റവരി ഗുരുവാണെങ്കിൽ ശ്രീ എന്ന വൃത്തമാകും. കേരളപാണിനീയത്തിൽ ഈ വൃത്തത്തിന് പ്രത്യേക ഉദാഹരണങ്ങൾ നല്കിയിട്ടില്ല. ലക്ഷണം തന്നെയാണ് ലക്ഷ്യമായി നല്കിയിരിക്കുന്നു.
ലക്ഷണം
[തിരുത്തുക]“ | ഗംതാൻ ശ്രീയാം | ” |
ഉദാഹരണങ്ങൾ
[തിരുത്തുക]ഗം
താൻ
ശ്രീ
യാം
എല്ലാ അക്ഷരങ്ങളും ഗുരു.
ഇവകൂടി കാണുക
[തിരുത്തുക]ആധാരങ്ങൾ
[തിരുത്തുക]