മവിപുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള ഭാഷയിലെ ഒരു വൃത്തമാണ് മവിപുല. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ വക്ത്രം, പത്ഥ്യാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ചപലാവക്ത്രം, ഭവിപുല, നവിപുല, രവിപുല, തവിപുല എന്നിവയാണ്. [1]

ലക്ഷണം[തിരുത്തുക]

രമതത്തിൽ മട്ടിതേ താൻ

നാലാമക്ഷരം കഴിഞ്ഞ് മഗണമായാൽ മവിപുലാ

[2]

അവലംബം[തിരുത്തുക]

  1. "vruthasahayi". vruthasahayi. ശേഖരിച്ചത് 2018-11-11.
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍


"https://ml.wikipedia.org/w/index.php?title=മവിപുല&oldid=2904081" എന്ന താളിൽനിന്ന് ശേഖരിച്ചത്