രുക്മവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള ഭാഷ വൃത്തമാണ് രുക്മവതി.[1] പങ്‍ക്തിഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്. ഇതിന് ചമ്പകമാലാ എന്നും പേരുണ്ട്.

ലക്ഷണം[തിരുത്തുക]

ഭം മസഗം കേൾ ചമ്പകമാലാ

[2]

ഉദാഹരണം[തിരുത്തുക]

ചമ്പകമാലാ ചുംബികപാലാ

ചന്ദ്രസുഫാലാ ചാരുകപോലാ
ഭാസുരചെമ്മേ ഭാരതിനമ്മേ
കാത്തരുളേണം കീർത്തിതരേണം.

അവലംബം[തിരുത്തുക]

  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
Wiktionary-logo-ml.svg
രുക്മവതി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=രുക്മവതി&oldid=2904333" എന്ന താളിൽനിന്ന് ശേഖരിച്ചത്