കേതുമതി
ദൃശ്യരൂപം
ഒരു മലയാള ഭാഷ വൃത്തമാണ് കേതുമതി
ലക്ഷണം
[തിരുത്തുക]വിഷമേ സജം സഗുരു വന്നാൽ, കേതുമതീ സമേ ഭരനഗം ഗം.[1]
അവലംബം
[തിരുത്തുക]- ↑ വൃത്തമജ്ഞരി,ഏ.ആർ.രാജരാജവർമ്മ
ഒരു മലയാള ഭാഷ വൃത്തമാണ് കേതുമതി
വിഷമേ സജം സഗുരു വന്നാൽ, കേതുമതീ സമേ ഭരനഗം ഗം.[1]