അതിസ്തിമിത
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മലയാള വ്യാകരണത്തിലെ ഒരു വൃത്തമാണ് അതിസ്തിമിത. സഗണം, ജഗണം, നഗണം, ജഗണം എന്നിങ്ങനെ നാലു ഗണങ്ങളും നടുക്ക് യതി (നിർത്ത്)യും വന്നാൽ അതിസ്തിമിത എന്ന വൃത്തമാകും.
ലക്ഷണം
[തിരുത്തുക]“ | സ ജ നം ജ ഭ ലം മദ്ധ്യേ ഛിന്നാതിസ്തിമിതാഭിധ |
” |