അതിരുചിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു വൃത്തമാണ് അതിരുചിര

ലക്ഷണം[തിരുത്തുക]

ചതുര്യതിർഹ്യതിരുചിരാ ജഭസ്ജഗം

നാലിൽ യതിയോടെ ജഭസജഗങ്ങൾ അതിരുചിരാ.

ഉദാഹരണം[തിരുത്തുക]

സരസ്വതി സ്വതിരുചിരാംഗി ഭാസുരേ

സുരാസുരപ്രവരകിരീടകോടിയിൽ ചരിക്കുമച്ചരണസരോജമെപ്പൊഴും സ്മരിക്കുമിച്ചപലനു ബോധമേകണം.


"https://ml.wikipedia.org/w/index.php?title=അതിരുചിര&oldid=2835760" എന്ന താളിൽനിന്ന് ശേഖരിച്ചത്