Jump to content

മാലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ മാലിനി.

പ്രസിദ്ധമായ കവിതകൾ

[തിരുത്തുക]

എ ആർ രാജ രാജ വർമ്മയുടെ ഭാഷ ശകുന്തളം. ഇതിലെഴുതിയിരിക്കും മാമകേ നാമധേയ പ്രതിദിനമൊരു വർണം വീതാമായെണ്ണം നീ

ലക്ഷണം

[തിരുത്തുക]

വൃത്തശാസ്ത്രസങ്കേതമനുസരിച്ച് “ന ന മ യ യ” എന്നീ ഗണങ്ങളോടെ എട്ടാമത്തെ അക്ഷരത്തിൽ യതിയോടു കൂടി വരുന്ന വൃത്തമാണു മാലിനി

ഉദാഹരണം

[തിരുത്തുക]

""മതി മതി പറയേണ്ടാബ്ഭാർഗ്ഗവസ്വർഗ്ഗമാകും
ക്ഷിതിയ ഹഹ! വഹിക്കും ദർമ്മരാജ്യാഭിധാനം
പതിവിനു നരകാർത്ഥത്തിങ്കലൊക്കേണ്ടതാകും
സ്ഥിതിയിൽ വരികിലെന്താണപ്പുറം മൂപ്പുരാരേ ? "

മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം പതിനെട്ടാം സർഗ്ഗം


"https://ml.wikipedia.org/w/index.php?title=മാലിനി&oldid=3812026" എന്ന താളിൽനിന്ന് ശേഖരിച്ചത്