Jump to content

അമൃതധാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള ഭാഷ വൃത്തമാണ് അമൃതധാര. ആപീഡം എന്ന വൃത്തത്തിൽനിന്നും ഉണ്ടാക്കിയെടുത്ത വൃത്തമാണിത്. ഇപ്രകാരം തന്നെ ആപീഡത്തിലെ പാദങ്ങൾ മാറ്റിമറിച്ചുണ്ടാക്കുന്ന മറ്റ് വൃത്തങ്ങളാണ് കലികയും ലവലിയും [1]

ലക്ഷണം

[തിരുത്തുക]

12,16,20,8 എന്ന അക്ഷരക്രമത്തിനു പാദങ്ങളെ ബന്ധിച്ച ആപീഡത്തിന് അമൃതധാര' എന്നു പേർ.

അവലംബം

[തിരുത്തുക]
  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍


"https://ml.wikipedia.org/w/index.php?title=അമൃതധാര&oldid=3087794" എന്ന താളിൽനിന്ന് ശേഖരിച്ചത്