ശശികല (പ്രകൃതിച്ഛന്ദസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള ഭാഷ വൃത്തമാണ് ശശികല.[1] പ്രകൃതിച്ഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്. അതിശക്വരീച്ഛന്ദസ്സിലും ഇതേപേരിൽ ഒരു വൃത്തമുണ്ട്.

ലക്ഷണം[തിരുത്തുക]

ചേർന്നാൽ തനനയ നജയുമുളാകും ശശികലയാകിയ വൃത്തം

[2]

അവലംബം[തിരുത്തുക]

  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. ശേഖരിച്ചത് 2011-11-11.
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍