ചാരുഹാസിനി
ദൃശ്യരൂപം
ഒരു മലയാള ഭാഷാവൃത്തമാണ് ചാരുഹാസിനി. [1]
ലക്ഷണം
[തിരുത്തുക]“ | അയുഗ്മമേ ചാരുഹാസിനീ | ” |
പ്രവൃത്തകത്തിന്റെ വിഷമപാദം പോലെ തന്നെ നാലു പാദവും ആയാൽ അത് ‘ചാരുഹാസിനീ’. ഇതൊരു മിശ്രവൃത്തപ്രകരണമാണ്.
അവലംബം
[തിരുത്തുക]- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]