മത്തേഭവിക്രീഡിതം
ദൃശ്യരൂപം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് മത്തേഭവിക്രീഡിതം. ശാർദ്ദൂലവിക്രീഡിതത്തിന്റെ ആരംഭത്തിൽ ഒരു ഗുരു ചേർത്താൽ അത് മത്തേഭവിക്രീഡിതം ആകുന്നു.
ലക്ഷണം
[തിരുത്തുക]“ | ശാർദ്ദൂലാദൗ ഗുരുവൊന്നു ചേർത്തീടുകിലോ മത്തേഭവിക്രീഡിതം | ” |
ഒരു സംസ്കൃതവർണ്ണവൃത്തമാണ് മത്തേഭവിക്രീഡിതം. ശാർദ്ദൂലവിക്രീഡിതത്തിന്റെ ആരംഭത്തിൽ ഒരു ഗുരു ചേർത്താൽ അത് മത്തേഭവിക്രീഡിതം ആകുന്നു.
“ | ശാർദ്ദൂലാദൗ ഗുരുവൊന്നു ചേർത്തീടുകിലോ മത്തേഭവിക്രീഡിതം | ” |