മണികാഞ്ചി
ദൃശ്യരൂപം
ഒരു ഭാഷാവൃത്തമാണ് മണികാഞ്ചി. കാകളിയിൽ നിന്നും വ്യത്യസ്തമായി ആദ്യത്തേയും അഞ്ചാമത്തേയും ഗണങ്ങൾ മാത്രം അഞ്ച് വീതം ലഘുവാക്കിയിട്ടുള്ള വൃത്തമാണിത്.
ലക്ഷണം
[തിരുത്തുക]“ | കാകളിക്കുള്ള പാദങ്ങൾ രണ്ടിലും പിന്നെയാദിമം ഗണം മാത്രം ലഘുമയ |
” |