ഛാന്ദസി
ദൃശ്യരൂപം
ഒരു മലയാള ഭാഷ വൃത്തമാണ് ഛാന്ദസി.
ലക്ഷണം
[തിരുത്തുക]“ | ഛാന്ദസീവൃത്തമാം രേഫമഞ്ചിന്നു മേലേകകം ഗം. | ” |
4
ഉദാ: ശാലയിൽ ചൂഴവേ ക് ണനുപ്തധിഷ് ണ്യാസ്സമിദ് ഭിസ്സമിദ്ധാ നാലു ഭാഗേഷു സംസ്തീർണ്ണദർഭാ വിതാനാഗ് നയോf മീ [1]
അവലംബം
[തിരുത്തുക]- ↑ വൃത്തമജ്ഞരി, എ.ആർ.രാജരാജവർമ്മ