വിപരീതപത്ഥ്യാവക്ത്രം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിപരീതപത്ഥ്യാവക്ത്രം ഒരു വിഷമവൃത്തമാണ്. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളിൽ ഒന്നാണിത്. മറ്റുള്ള വൃത്തങ്ങൾ വക്ത്രം, പത്ഥ്യാവക്ത്രം, ചപലാവക്ത്രം, ഭവിപുല, മവിപുല, രവിപുല, നവിപുല, തവിപുല എന്നിവയാണ്.
ലക്ഷണം
[തിരുത്തുക]“ | വിപരീതാദി പത്ഥ്യയാം
പത്ഥ്യാവക്ത്രം മറിച്ചിട്ടാൽ |
” |
പത്ഥ്യാവക്ത്രത്തിന്റെ വിഷമപാദ ലക്ഷണം സമപാദത്തിനും സമപാദലക്ഷണം വിഷമപാദത്തിനും ആക്കിയാൽ വിപരീതപത്ഥ്യാവക്ത്രം എന്ന വൃത്തമാകും.
ഇതും കാണുക
[തിരുത്തുക]