ജഘനചപല
ദൃശ്യരൂപം
ഒരു മലയാള വൃത്തമാണ് ജഘനചപല . ആര്യ എന്നവൃത്തത്തിന്റെ ഓരോ അർദ്ധത്തിലും എഴു ഗണങ്ങളുള്ളതിൽ രണ്ടും നാലും ഗണങ്ങൾ ജഗണമായും അപ്പുറവും ഇപ്പുറവും ഗുരുക്കളായും വന്നാൽ ചപലാ എന്ന വൃത്തം. ഉത്തരാദ്ധത്തിൽ മാത്രം ചപലാലക്ഷണമുള്ള ആര്യ വൃത്തമാണ് ജഘനചപലാ.
ലക്ഷണം
[തിരുത്തുക]“ | ഇഹ രണ്ടുമങ്ങു നാലും ഗണങ്ങളർദ്ധങ്ങൾ രണ്ടിലും കേൾക്ക |
” |
അവലംബങ്ങൾ
[തിരുത്തുക]- ↑ വൃത്തമജ്ഞരി , ഏ . ആർ . രാജരാജവർമ്മ