ശങ്കരചരിതം (വൃത്തം)
ദൃശ്യരൂപം
സഗണം, നഗണം, ജഗണം, നഗണം, ഭഗണം, സഗണം എന്നീ ക്രമത്തിൽ ഗണങ്ങൾ വന്നാൽ അത് ശങ്കരചരിതം എന്ന വൃത്തമാകും.
ലക്ഷണം
[തിരുത്തുക]| “ | സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം | ” |
സഗണം, നഗണം, ജഗണം, നഗണം, ഭഗണം, സഗണം എന്നീ ക്രമത്തിൽ ഗണങ്ങൾ വന്നാൽ അത് ശങ്കരചരിതം എന്ന വൃത്തമാകും.
| “ | സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം | ” |