യുഗ്മവിപുല
ദൃശ്യരൂപം
ഒരു സംസ്കൃത വൃത്തമാണ് യുഗ്മവിപുല. പത്ഥ്യാവക്ത്രത്തിന്റെ മറ്റൊരു പേരാണിത് എന്നാണ് വൃത്തമഞ്ജരിയിൽ പറയുന്നത്.
ലക്ഷണം
[തിരുത്തുക]“ | പത്ഥ്യാവക്ത്രസമം തന്നെ
കേൾ യുഗ്മവിപുലാഭിധം |
” |
അവലംബങ്ങൾ
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ