നാരി
ദൃശ്യരൂപം
മധ്യ ഛന്ദസ്സിലുള്ള ഒരു വൃത്തമാണ് നാരി. ഇത് ഒരു സംസ്കൃത വൃത്തമാണ്. ഒരു പാദത്തിൽ ഒറ്റ അക്ഷരം മാത്രം വരുന്ന ഛന്ദസ്സാണ് മധ്യ. മഗണം കൊണ്ട് ഒരു പാദം ചെയ്താൽ അത് നാരി എന്ന വൃത്തമാകും.[1]
ലക്ഷണം
[തിരുത്തുക]“ | മം നാരീ | ” |
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ