രത്നാവലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ഭാഷയിലെ ഒരു വൃത്തമാണ് രത്നാവലി. രണ്ടു ഗണങ്ങൾ മാത്രം വരുന്ന വൃത്തമാണിത്. രഗണമാണ് ഈ വൃത്തത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഗായത്രി ഛന്ദസിൽ വരുന്ന വൃത്തമാണിത്.

ലക്ഷണം[തിരുത്തുക]

[1]

ഉദാഹരണം[തിരുത്തുക]

ശാരികേ, ശാരികേ
വന്നിരുന്നീടുമോ
പാടു നീ മോഹനം
രാഗമീ മട്ടിലായ്

അവലംബം[തിരുത്തുക]

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
"https://ml.wikipedia.org/w/index.php?title=രത്നാവലി&oldid=2904017" എന്ന താളിൽനിന്ന് ശേഖരിച്ചത്