കളകാഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭാഷാവൃത്തമാണ്‌ കളകാഞ്ചി. ആദ്യത്തെ വരിയിലുള്ള രണ്ടോ മൂന്നോ ഗണങ്ങളെ അയ്യഞ്ച് ലഘുക്കൾ ആക്കിയാൽ കളകാഞ്ചി എന്ന വൃത്തമാകും. ഇപ്രകാരം ലഘുവാക്കുമാറ്റമ്പോൾ ഒരു ഗണത്തിൽ അഞ്ച് മാത്രയും അഞ്ചക്ഷരവും ഉണ്ടാകും.

ലക്ഷണം[തിരുത്തുക]

കാകളിയിലാദ്യ പദാ ദൗ

രണ്ടോ മൂന്നോ ഗണങ്ങളെ അയ്യഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചിയെന്നു പേർ


"https://ml.wikipedia.org/w/index.php?title=കളകാഞ്ചി&oldid=1470571" എന്ന താളിൽനിന്നു ശേഖരിച്ചത്