Jump to content

മാനിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള സംസ്കൃതവർണ്ണവൃത്തമാണ്‌ മാനിനി. ഒരു വരിയിൽ പന്ത്രണ്ട് അക്ഷരങ്ങൾ ഉള്ള ജഗതി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തം ആണ് ഇത്. വൃത്തരത്നാകരത്തിൽ ഈ വൃത്തത്തിന്റെ പേര് മാലതി എന്നാണ് നൽകിയിരിക്കുന്നത്.

ലക്ഷണം

[തിരുത്തുക]

ന ജ ജ ര എന്ന് ഗണവ്യവസ്ഥ, അഞ്ചാമത്തെ അക്ഷരം കഴിഞ്ഞ് യതിയും ഉണ്ടായിരിക്കണം.

"https://ml.wikipedia.org/w/index.php?title=മാനിനി&oldid=3290954" എന്ന താളിൽനിന്ന് ശേഖരിച്ചത്