Jump to content

ഭദ്രക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യത്തിലെ ഒരു വൃത്തമാണ് ഭദ്രക. ത്രിഷ്ടുപ്ഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഈ വൃത്തത്തെപ്പറ്റി പരാമർശിക്കുന്നത്. ഈ വ‍ത്തം സുഭദ്രിക എന്നും ചന്ദ്രിക എന്നും അറിയപ്പെടുന്നുണ്ട്.

ലക്ഷണം

[തിരുത്തുക]

.[1]

അവലംബം

[തിരുത്തുക]
  1. വൃത്തമഞ്ജരി, ഏ.ആർ. രാജരാജവർമ്മ


"https://ml.wikipedia.org/w/index.php?title=ഭദ്രക&oldid=2904942" എന്ന താളിൽനിന്ന് ശേഖരിച്ചത്