വാണിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള ഭാഷ വൃത്തമാണ് വാണിനി.[1] അഷ്ടിഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്. ഇതിന് ഭാരതി എന്നും പേരുണ്ട്.

ലക്ഷണം[തിരുത്തുക]

നജഭജരങ്ങളോടു ഗുരു വാണിനീതി വൃത്തം

[2]

അവലംബം[തിരുത്തുക]

  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. ശേഖരിച്ചത് 2011-11-11.
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
"https://ml.wikipedia.org/w/index.php?title=വാണിനി&oldid=2904350" എന്ന താളിൽനിന്ന് ശേഖരിച്ചത്