ചന്ദ്രലേഖ (അതിശക്വരീച്ഛന്ദസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള ഭാഷ വൃത്തമാണ്.ചന്ദ്രലേഖ ഒരു മലയാള ഭാഷ വൃത്തമാണ്.

ലക്ഷണം[തിരുത്തുക]

എഴെട്ടായിട്ടു വന്നാൽ മർമ്മം യയം ചന്ദ്രലേഖാ. ഏഴിൽ യതി; മരമയയഗണങ്ങൾ.[1]

അവലംബം[തിരുത്തുക]

  1. രാജരാജവർമയുടെ വൃത്തമഞ്ജരി എന്ന പുസ്തകത്തിലുള്ളതാണ്.