സമാനിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സംസ്കൃതവർണ്ണവൃത്തമാണ് സമാനിക.[1] അനുഷ്ടുപ്പ്ഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.

ലക്ഷണം[തിരുത്തുക]

രം സമാനികാ ജഗം ല

[2]

ഉദാഹരണം[തിരുത്തുക]

മാലതീസമാ നകാമ-
മുല്ലസിച്ച കാന്തികൊണ്ടു
വാണിദേവിയെന്റെ നാവിൽ
വാണിടട്ടെ നാണിയാതെ

അവലംബം[തിരുത്തുക]

  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. ശേഖരിച്ചത് 2011-11-11.
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
Wiktionary-logo-ml.svg
സമാനിക എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=സമാനിക&oldid=2917799" എന്ന താളിൽനിന്ന് ശേഖരിച്ചത്