മൃഗി
Jump to navigation
Jump to search
മധ്യ ഛന്ദസ്സിലുള്ള ഒരു വൃത്തമാണ് മൃഗി. ഇത് ഒരു സംസ്കൃത വൃത്തമാണ്. ഒരു പാദത്തിൽ ഒറ്റ അക്ഷരം മാത്രം വരുന്ന ഛന്ദസ്സാണ് മധ്യ. രഗണം കൊണ്ട് ഒരു പാദം ചെയ്താൽ അത് മൃഗീ എന്ന വൃത്തമാകും.[1]
ലക്ഷണം[തിരുത്തുക]
“ | രം മൃഗീ | ” |
അവലംബം[തിരുത്തുക]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ