മന്ദാക്രാന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ മന്ദാക്രാന്ത.പതിനേഴക്ഷരങ്ങൾ വരുന്ന അത്യഷ്ടി വിഭാഗത്തിൽപ്പെട്ട സംസ്കൃതവൃത്തമാണ് മന്ദാക്രാന്ത.

പ്രസിദ്ധമായ കവിതകൾ[തിരുത്തുക]

കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ഈ വൃത്തത്തിലാണ് .

ലക്ഷണം[തിരുത്തുക]

മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മന്ദാക്രാന്ത&oldid=2388260" എന്ന താളിൽനിന്ന് ശേഖരിച്ചത്