വൈശ്വദേവി
ദൃശ്യരൂപം
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് വൈശ്വദേവി [1]. ജഗതിഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.
ലക്ഷണം
[തിരുത്തുക]“ | മം രണ്ടഞ്ചേഴായ് വൈശ്വദേവീ യ രണ്ടും | ” |
മ മ യ യ വൈശ്വദേവി; അഞ്ചിലും ഒടുവിലും യതി.
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ