വസന്തതിലകം (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വസന്തതിലകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് വസന്തതിലകം. പാദത്തിൽ പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു വൃത്തമാണിത്. സിംഹോന്നതാ, ഉദ്ധർഷിണി, സിംഹോദ്ധതാ, വസന്തതിലകാ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതൊരു സംസ്കൃത വൃത്തമാണ്.കുമാരനാശാന്റെ'വീണപൂവ്', ഈ വൃത്തത്തിലാണ്.

ലക്ഷണം[തിരുത്തുക]

ത ഭ ജ ജ എന്നീ ഗണങ്ങൾക്കുശേഷം രണ്ട് ഗുരുക്കൾ കൂടി വന്നാൽ വസന്തതിലക വൃത്തമാകും.
ഗഗല ഗലല ലഗല ലഗല ഗഗ. എന്നിങ്ങനെ അക്ഷരക്രമം.

ലക്ഷണം സംസ്കൃതത്തിൽ (വൃത്തരത്നാകരം) -

ഉദാഹരണങ്ങൾ[തിരുത്തുക]

ഉദാഹരണം 1.

ഉദാഹരണം -2.


ഉദാഹരണം -3.


"https://ml.wikipedia.org/w/index.php?title=വസന്തതിലകം_(വൃത്തം)&oldid=3291275" എന്ന താളിൽനിന്ന് ശേഖരിച്ചത്