സംവാദം:വസന്തതിലകം (വൃത്തം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷിജു, ബാക്കി എല്ലാ വൃത്തങ്ങളും വൃത്തം: <<വൃത്തത്തിന്റെ പേര്>> എന്ന രീതിയിലാണ് തുടങ്ങിയിരിക്കുന്നത്. അതുപോലെ ഛന്ദസ്സുകളും ഛന്ദസ്സ്: <<ഛന്ദസ്സിന്റെ പേര്>> എന്ന രീതിയിലും. ഇവ തിരയാൻ ഇങ്ങനെ ഒരു പേരിടൽ സമ്പ്രദാ‍യം കൊണ്ട് ഗുണമുള്ളതുകൊണ്ടാവാം. എന്തായാലും ഒന്നുകിൽ എല്ലാം മാറ്റുക. എങ്കിലും ഉമേഷിനോട് ചോദിച്ചിട്ട് മാറ്റുന്നതാവും നല്ലത്. Simynazareth 15:59, 23 മേയ് 2007 (UTC)simynazareth[മറുപടി]