സുമുഖി
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒരു വരിയിൽ പത്ത് അക്ഷരങ്ങൾ വീതം വരികയും സഗണം, സഗണം, ജഗണം എന്നീ മൂന്ന് ഗണങ്ങളും അവസാനം ഒരു ഗുരുവും വന്നാൽ സുമുഖി എന്ന വൃത്തം ആകുന്നു.
ലക്ഷണം
[തിരുത്തുക]“ | സുമുഖി സ സ ജ ങ്ങളോടെ ഗു | ” |