ചിത്രപദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് ചിത്രപദ. [1]

ലക്ഷണം[തിരുത്തുക]

ഭം ഭഗ ചിത്രപദാ ഗം

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “രണ്ടു ഭഗണവും രണ്ടു ഗുരുവും ചിത്രപദാ” [2]

ഉദാഹരണങ്ങൾ[തിരുത്തുക]

ഉദാ:

ചീർത്തൊരു ചിത്രപദാർത്ഥം
ചേർത്തുരു ചാരു കവിത്വം
ചിത്തമതിങ്കലുദിപ്പാൻ
ചിത്തനു വാണി തുണയ്ക്ക.

അവലംബം[തിരുത്തുക]

  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. ശേഖരിച്ചത് 2011-11-11.
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
Wiktionary-logo-ml.svg
ചിത്രപദ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ചിത്രപദ&oldid=3070175" എന്ന താളിൽനിന്ന് ശേഖരിച്ചത്