വിപുലാര്യ
ദൃശ്യരൂപം
വിപുലാര്യ മലയാള ഭാഷയിലെ ഒരു വൃത്തമാണ്. [1] ആര്യ എന്ന വൃത്തത്തിന്റെ വകഭേദമാണ് ഈ വൃത്തം മറ്റൊരുവൃത്തം പത്ഥ്യാര്യ എന്നതാണ്.
ലക്ഷണം
[തിരുത്തുക]“ | ആര്യയുടെയോജപാദം മുമ്മൂന്നു ഗണത്താൽ നിറുത്തുകിൽ പത്ഥ്യാ, |
” |
ആര്യയുടെ വിഷമ പാദങ്ങൾ മുമ്മൂന്നുഗണങ്ങളാണ്. ആ ഗണങ്ങളുടെ അവസാനത്തിൽ പദം മുറിഞ്ഞ് യതി വന്നാൽ അത് പത്ഥ്യാര്യാ. യതികൂടാതെ അടുത്ത പാദത്തോടു കലർന്നുവന്നാൽ അത് വിപുലാര്യാ.
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ