ഉത്പലമാലിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏ. ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ പ്രതിപാദിക്കുന്ന വൃത്തങ്ങളിലൊന്നാണ് ഉത്പലമാലിക. സമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പ്രതിപാദിച്ചിട്ടുള്ളത്. ജഗതി ഛന്ദസ്സിൽ ഉൾപ്പെട്ട വൃത്തമാണിത്.

ലക്ഷണം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉത്പലമാലിക&oldid=3447570" എന്ന താളിൽനിന്ന് ശേഖരിച്ചത്