ആപാതാളിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആപാതളികാ[തിരുത്തുക]

=== ആപാതളികാഖ്യയിതേ താൻ ഭം ഗുരുയുഗ്മവുമെങ്കിലൊടുക്കം. ===

വൈതാളീയത്തിന്റെ അവസാനഭാഗത്തിലുള്ള രലഗങ്ങൾക്കു പകരം ഭഗഗങ്ങൾ വെച്ചാൽ അത് ആപാതളികാ.[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആപാതാളിക&oldid=2532497" എന്ന താളിൽനിന്ന് ശേഖരിച്ചത്