മഞ്ജുഭാഷിണി (വൃത്തം)
ദൃശ്യരൂപം
(മഞ്ജുഭാഷിണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് മഞ്ജുഭാഷിണി.
ലക്ഷണം
[തിരുത്തുക]“ | സജസം കഴിഞ്ഞു ജഗമഞ്ജുഭാഷിണി | ” |
സജസജ എന്നീ ഗണങ്ങളും ഒരു ഗുരുവും ചേരുന്നത് മഞ്ജുഭാഷിണി.
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് മഞ്ജുഭാഷിണി.
“ | സജസം കഴിഞ്ഞു ജഗമഞ്ജുഭാഷിണി | ” |
സജസജ എന്നീ ഗണങ്ങളും ഒരു ഗുരുവും ചേരുന്നത് മഞ്ജുഭാഷിണി.
വ്യാകരണവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |