കലിക (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള ഭാഷ വൃത്തമാണ് കലിക. ആപീഡം എന്ന വൃത്തത്തിൽനിന്നും ഉണ്ടാക്കിയെടുത്ത വൃത്തമാണിത്. ഇപ്രകാരം തന്നെ ആപീഡത്തിലെ പാദങ്ങൾ മാറ്റിമറിച്ചുണ്ടാക്കുന്ന മറ്റ് വൃത്തങ്ങളാണ് ലവലിയും അമൃതധാരയും [1]

ലക്ഷണം[തിരുത്തുക]

ഇഹ പദചതുരൂർദ്ധ്വ

ക്രമത്തിനു ശരി ലഘു നിരത്തി.
പരമൊടുവിലഥ ഗുരുയുഗമിടുകിലാങ്ങിൽ-
പരമയി കരുതുക വിടിവുമധികമുടയൊരു പീഡം.

ആപീഡത്തിന്റെ ഒന്നാം പാദത്തെ രണ്ടാം പാദവും, രണ്ടാം പാദത്തെ ഒന്നാം പാദവുമാക്കിയാൽ അതിന് ‘കലിക’ അല്ലെങ്കിൽ ‘മഞ്ജരി’ എന്നു പേർ.[2]


അവലംബം[തിരുത്തുക]

  1. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
  2. വൃത്തമഞ്ജരി, രാജരാജവർമ്മ


"https://ml.wikipedia.org/w/index.php?title=കലിക_(വൃത്തം)&oldid=3088067" എന്ന താളിൽനിന്ന് ശേഖരിച്ചത്