ഇന്ദുവദന
ദൃശ്യരൂപം
പാദത്തിൽ പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സംസ്കൃതവൃത്തമാണ് ഇന്ദുവന്ദന.[1].
ലക്ഷണം
[തിരുത്തുക]“ | ഇന്ദുവന്ദനയ്ക്ക് ഭ ജ സം ന ഗുരു രണ്ടും | ” |
ഭഗണം, ജഗണം, സഗണം, നഗണം എന്നീ നാല് ഗണങ്ങളും അവസാനം രണ്ട് ഗുരു എന്നിവ ക്രമത്തിൽ വന്നാൽ ഇന്ദുവദന വൃത്തം.
ഉദാ:-1
“ | വെണ്തികലാഭരണനംബിക ഗണേശൻ നിർമ്മലഗുണാ കമല വിഷ്ണുഭഗവാനും |
” |
- ↑ ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.