ഉള്ളടക്കത്തിലേക്ക് പോവുക

ചക്കരമുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചക്കരമുത്ത്
ഡി.വി.ഡി. പുറംചട്ട
സംവിധാനംഎ.കെ. ലോഹിതദാസ്
കഥഎ.കെ. ലോഹിതദാസ്
നിർമ്മാണംജി.പി. വിജയകുമാർ
അഭിനേതാക്കൾദിലീപ്
സായി കുമാർ
ജിഷ്ണു രാഘവൻ
കാവ്യ മാധവൻ
ഛായാഗ്രഹണംരാജരത്നം
ചിത്രസംയോജനംരാജാ മുഹമ്മദ്
സംഗീതംഎം. ജയചന്ദ്രൻ
നിർമ്മാണ
കമ്പനി
സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസ് തീയതി
2006 സെപ്റ്റംബർ 17
രാജ്യംഇന്ത്യ
ഭാഷമലയാളം

ലോഹിതദാസിന്റെ സംവിധാനത്തിൽ ദിലീപ്, സായി കുമാർ, ജിഷ്ണു രാഘവൻ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചക്കരമുത്ത്. സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.

കഥാസംഗ്രഹം

[തിരുത്തുക]

ബൗദ്ധിക വൈകല്യമുള്ള അരവിന്ദൻ(ദിലീപ്) ജീവിതത്തിലുടനീളം പിന്തുണച്ച സുഹൃത്തിനോട് പ്രണയത്തിലാകുന്നു. എന്നിരുന്നാലും, അവൾക്ക് ഒരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ അയാളുടെ ജീവിതം മാറിമറിയുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ദിലീപ്അരവിന്ദർ
സായി കുമാർ
ജിഷ്ണു രാഘവൻജീവൻ
ശരത്രാജീവ്
കൊച്ചിൻ ഹനീഫകുമാരൻ
കലാഭവൻ നവാസ്
രവീന്ദ്രൻ
മഹേഷ്
കാവ്യ മാധവൻഅനിത
സുകുമാരി
ശാന്തകുമാരി
ബിന്ദു പണിക്കർ
ലക്ഷ്മി

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി, എ.കെ. ലോഹിതദാസ് എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംരാജരത്നം
ചിത്രസം‌യോജനംരാജാ മുഹമ്മദ്
കലപ്രശാന്ത് മാധവ്
ചമയംസുദേവൻ
വസ്ത്രാലങ്കാരംപളനി
നൃത്തംഫൈവ് സ്റ്റാർ ഗണേഷ്
സംഘട്ടനംമാഫിയ ശശി
പരസ്യകലസാബു കൊളോണിയ
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംജയപ്രകാശ് പയ്യന്നൂർ
നിർമ്മാണ നിയന്ത്രണംകെ. മോഹനൻ
ലെയ്‌സൻകാർത്തിക് ചെന്നൈ

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചക്കരമുത്ത്&oldid=4579209" എന്ന താളിൽനിന്ന് ശേഖരിച്ചത്