സി.ഐ.ഡി. മൂസ
ദൃശ്യരൂപം
(സി.ഐ.ഡി മൂസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സി.ഐ.ഡി മൂസ | |
|---|---|
ഡി.വി.ഡി. പുറംചട്ട | |
| സംവിധാനം | ജോണി ആന്റണി |
| കഥ | ഉദയകൃഷ്ണ-സിബി കെ. തോമസ് |
| നിർമ്മാണം | ദിലീപ് അനൂപ് |
| അഭിനേതാക്കൾ | ദിലീപ് മുരളി ജഗതി ശ്രീകുമാർ ഹരിശ്രീ അശോകൻ ഭാവന |
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സംഗീതം | വിദ്യാസാഗർ |
നിർമ്മാണ കമ്പനി | |
| വിതരണം | കലാസംഘം കാസ് റൈറ്റ് റിലീസ് |
റിലീസ് തീയതി | 2003 ജൂലൈ 4 |
ദൈർഘ്യം | 160 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | ₹ 4 കോടി |
| ബോക്സ് ഓഫീസ് | ₹ 11 കോടി |
ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.
കഥാസാരം
[തിരുത്തുക]മൂസ (ദിലീപ്), ഒരു സ്വകാര്യ ഡിറ്റക്ടീവ്, വിവിധ കേസുകൾ പരിഹരിക്കുമ്പോൾ നിരവധി വെല്ലുവിളികൾ നേരിടുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു എതിരാളി പോലീസ് ഉദ്യോഗസ്ഥനായ സ്വന്തം അളിയൻ പീതാംബരൻ മാത്രമാണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| ദിലീപ് | മൂലംകുഴിയിൽ സഹദേവൻ / സി.ഐ.ഡി. മൂസ |
| മുരളി | രവി മേനോൻ |
| ജഗതി ശ്രീകുമാർ | പീതാംബരൻ |
| ഹരിശ്രീ അശോകൻ | കൊച്ചുണ്ണി |
| കൊച്ചിൻ ഹനീഫ | വിക്രമൻ |
| ഒടുവിൽ ഉണ്ണികൃഷ്ണൻ | പ്രഭാകരൻ |
| ആശിഷ് വിദ്യാർത്ഥി | ഗൗരി ശങ്കർ |
| വിജയരാഘവൻ | ഡി.ഐ.ജി |
| സലീം കുമാർ | ഭ്രാന്തൻ |
| ശരത് സക്സേന | ഖാലിദ് മുഹമ്മദ് |
| ക്യാപ്റ്റൻ രാജു | കരുണൻ ചന്തക്കവല |
| പറവൂർ ഭരതൻ | മീനയുടെ അപ്പൂപ്പൻ |
| ഇന്ദ്രൻസ് | തീക്കനൽ വർക്കി |
| കുഞ്ചൻ | വെറ്റിനറി ഡോൿടർ |
| മച്ചാൻ വർഗീസ് | സെബാസ്റ്റ്യൻ |
| ഭാവന | മീന |
| ബിന്ദു പണിക്കർ | രമണി |
| സുകുമാരി | സഹദേവന്റെ അമ്മ |
| സുബ്ബലക്ഷ്മി അമ്മാൾ |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി, നാദിർഷാ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.
- ഗാനങ്ങൾ
- മേനേ പ്യാർ കിയാ – എസ്.പി. ബാലസുബ്രഹ്മണ്യം (ഗാനരചന: നാദിർഷാ)
- ചിലമ്പൊലിക്കാറ്റേ – ഉദിത് നാരായൺ, സുജാത മോഹൻ
- കാടിറങ്ങിയോടിവരുമൊരു – ദേവാനന്ദ്, ടിമ്മി, ടിപ്പു
- ജെയിംസ് ബോണ്ട് – കാർത്തിക്, കോറസ്
- മേനേ പ്യാർ കിയാ – സബിത (ഗാനരചന: നാദിർഷാ)
- തീപ്പൊരി പമ്പരം – കെ.ജെ. യേശുദാസ്
- ചിലമ്പൊലിക്കാറ്റേ – സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| കല | എം. ബാവ |
| ചമയം | പി.വി. ശങ്കർ |
| വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ, വി. സായി |
| സംഘട്ടനം | ത്യാഗരാജൻ, മാഫിയ ശശി |
| പരസ്യകല | സാബു കൊളോണിയ |
| നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
| എഫക്റ്റ്സ് | മുരുകേഷ് |
| കോറിയോഗ്രാഫി | പ്രസന്നൻ |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| നിർമ്മാണ നിയന്ത്രണം | ആൽവിൻ ആന്റണി |
| ഓഫീസ് നിർവ്വഹണം | കെ.സി. അശോക് |
| ലെയ്‌സൻ | അഗസ്റ്റിൻ |
| അസോസിയേറ്റ് ഡയറൿടർ | രാജ് ബാബു, അൻവർ റഷീദ് |
കഥാപാത്രങ്ങളും അഭിനേതാക്കളും
[തിരുത്തുക]| CID Moosa (2003) Malayalam | Seena Thana 001 (2007) Tamil | Ramachari (2013) Telugu | CID Eesha (2013) Kannada |
|---|---|---|---|
| Moolankuzhiyil Sahadevan (Dileep) | Tamizharasan (Prasanna) | Ramu (Venu) | Eranahalli Sankargowda (Jaggesh) |
| Meena (Bhavana) | Mina (Sheela) | Geetha (Kamalinee Mukherjee) | Devika (Asha) |
| Commissioner Gaurishankar (Ashish Vidyarthi) | AC Gaurishankar (Riyaz Khan) | Commissioner Chadda (Murali Sharma) | Commissioner (Avinash) |
| CM Ravi Menon (Murali) | Governor Vishwanath Reddy (Visu) | Harishchandra Prasad (Balayya) | CM Rangaswamy (Srinivasamurthy) |
| SI Peethambaran (Jagathy Sreekumar) | Parameswar (Manivannan) | SI Chintamani (Brahmanandam) | Narasimha (Rangayana Raghu) |
| Thorappan Kochunni (Harisree Ashokan) | Seenichamy (Vadivelu) | Donga Gangully (Ali) | Komi (Komal Kumar) |
| Moolankuzhiyil Prabhakaran (Oduvil Unnikrishnan) | (Delhi Ganesh) | Kotachari (Chandra Mohan) (Chidanand) | |
| Vikraman (Cochin Haneefa) | (Ilavarasu) | Tatachari (L.B. Sriram) | (Bank Janardhan) |
| Karunan Chandakkavala alias Karamchand (Captain Raju) | CID Ananthaikannan (Livingston) | James Bond jr. (Suthi Velu) | |
| Khaled Muhammad (Sarath Saxena) | Terrorist Baba (Kazan Khan) | Mukesh Bhai (Raj Premi) | Mohammed Ghouse |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സി.ഐ.ഡി. മൂസ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സി.ഐ.ഡി. മൂസ Archived 2014-04-21 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- 2023 മാർച്ച് മുതലുള്ള ലയിപ്പിക്കാനുള്ള ലേഖനങ്ങൾ
- Pages using infobox film with nonstandard dates
- 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജോണി ആന്റണി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- മലയാളത്തിലെ ഹാസ്യ ചലച്ചിത്രങ്ങൾ
- രഞ്ജൻ എബ്രഹാം ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ

