സംവാദം:സി.ഐ.ഡി. മൂസ 007
ദൃശ്യരൂപം
ഇതിനെ മലയാളചലച്ചിത്രങ്ങൾ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിക്കൂടെ? --Vssun 16:13, 16 ഒക്ടോബർ 2009 (UTC)
- ആനിമേഷൻ ചിത്രങ്ങളെ പ്രത്യേക കാറ്റഗറി ആക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 16:15, 16 ഒക്ടോബർ 2009 (UTC)
ഇപ്പോൾ ഈ താളിലുള്ള വർഗ്ഗത്തെ മലയാളചലച്ചിത്രങ്ങൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമാക്കണോ എന്നാണ് ഉദ്ദേശിച്ചത്.--Vssun 11:46, 17 ഒക്ടോബർ 2009 (UTC)
- അതെ എന്ന് കരുതുന്നു -- റസിമാൻ ടി വി 12:17, 17 ഒക്ടോബർ 2009 (UTC)