ഉദയകൃഷ്ണ-സിബി കെ. തോമസ്
ദൃശ്യരൂപം
ഉദയകൃഷ്ണ സിബി കെ. തോമസ് | |
|---|---|
| ജനനം | |
| തൊഴിൽ | തിരക്കഥാകൃത്തുക്കൾ |
| സജീവ കാലം | 1995– |
മലയാളചലച്ചിത്ര രംഗത്തെ തിരക്കഥാകൃത്തുക്കളാണ് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ. സഹസംവിധായകരായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ഇവർ 1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി തിരക്കഥയെഴുതുന്നത്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]ഉദയ്കൃഷ്ണ- സിബി കെ തോമസ് (ഇരുവരും ഒരുമിച്ച് എഴുതിയവ)
[തിരുത്തുക]ഉദയ്കൃഷ്ണ (ഏക എഴുത്തുകാരനായി)
[തിരുത്തുക]| നമ്പർ | വർഷം | ചിത്രം | സംവിധായകൻ |
|---|---|---|---|
| 1 | 2016 | പുലിമുരുകൻ | വൈശാഖ് |
| 2 | 2017 | മാസ്റ്റർപീസ് | അജയ് വാസുദേവ് |
| 3 | 2018 | ആനക്കള്ളൻ | സുരേഷ് ദിവാകർ |
| 4 | 2019 | മധുര രാജ | വൈശാഖ് |
| 5 | 2022 | ആറാട്ട് | ബി. ഉണ്ണികൃഷ്ണൻ |
| 6 | 2022 | മോൺസ്റ്റർ | വൈശാഖ് |
| 7 | 2023 | ക്രിസ്റ്റഫർ | ബി. ഉണ്ണികൃഷ്ണൻ |
| 8 | 2023 | ബ്രൂസ് ലീ | വൈശാഖ് |
| 9 | 2023 | ബാന്ദ്ര | അരുൺ ഗോപി |
ഉദയ്കൃഷ്ണ (അഭിനേതാവായി)
[തിരുത്തുക]| വർഷം | സിനിമ | സംവിധായകൻ | കുറിപ്പുകൾ |
|---|---|---|---|
| 2012 | മല്ലുസിംഗ് | വൈശാഖ് | അഭിനേതാവായി മാത്രം |
| 2017 | രാമന്റെ ഏദൻതോട്ടം | രഞ്ജിത്ത് ശങ്കർ | അഭിനേതാവായി മാത്രം |
| 2017 | മാസ്റ്റർപീസ് | അജയ് വാസുദേവ് | സ്വയം |
| 2020 | ഷൈലോക്ക് | അജയ് വാസുദേവ് | അഭിനേതാവായി മാത്രം |
| 2022 | ആറാട്ട് | ബി ഉണ്ണികൃഷ്ണൻ | സ്വയം |