വെട്ടം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെട്ടം
ചിത്രത്തിലെ രംഗം
സംവിധാനം പ്രിയദർശൻ
നിർമ്മാണം മേനക സുരേഷ്‌കുമാർ
കാർത്തിക സുരേഷ്‌കുമാർ
രേവതി സുരേഷ്‌കുമാർ
രചന ഉദയകൃഷ്ണ
സിബി കെ. തോമസ്

പ്രിയദർശൻ
അഭിനേതാക്കൾ ദിലീപ്
കലാഭവൻ മണി
ഭാവ്ന പനി
സംഗീതം ബേണി ഇഗ്നേഷ്യസ്
ഛായാഗ്രഹണം ഏകാംബരം
ഗാനരചന ബി.ആർ. പ്രസാദ്
രാജീവ് ആലുങ്കൽ
ന‍ാദിർഷാ
ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണൻ
അരുൺ കുമാർ
സ്റ്റുഡിയോ രേവതി കലാമന്ദിർ
വിതരണം സ്വർഗ്ഗചിത്ര
റിലീസിങ് തീയതി 2004 ഓഗസ്റ്റ് 20
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, കലാഭവൻ മണി,എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വെട്ടം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ, കാർത്തിക സുരേഷ്‌കുമാർ, രേവതി സുരേഷ്‌കുമാർ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ്, പ്രിയദർശൻ എന്നിവർ ചേർന്നാണ്.1995 ഇൽ പുറത്തിറങ്ങിയ ' ഫ്രഞ്ച് കിസ്സ്‌ ' എന്ന ചലച്ചിത്രത്തെ ആധാരമാക്കിയാണ് ഇത് നിര്മിചിരിക്കുന്നത്

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ബിയാർ പ്രസാദ്, രാജീവ് ആലുങ്കൽ, ന‍ാദിർഷാ ഏന്നിവർ എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.

ഗാനങ്ങൾ
  1. മക്കസായി മക്കസായി – എം.ജി. ശ്രീകുമാർ, ന‍ാദിർഷാ (ഗാനരചന: ന‍ാദിർഷാ)
  2. മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ – എം.ജി. ശ്രീകുമാർ
  3. ഒരു കാതിലോല ഞാൻ കണ്ടീല – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  4. ഐ ലവ് യു ഡിസംബർ – എം.ജി. ശ്രീകുമാർ, ജ്യോത്സ്ന (ഗാനരചന: രാജീവ് ആലുങ്കൽ)
  5. ഇല്ലത്തെ കല്യാണത്തിന് – സുജാത മോഹൻ
  6. മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ – സുജാത മോഹൻ
  7. ഇല്ലത്തെ കല്യാണാത്തിന് – എം.ജി. ശ്രീകുമാർ, സുജാത മോഹൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെട്ടം_(ചലച്ചിത്രം)&oldid=2330917" എന്ന താളിൽനിന്നു ശേഖരിച്ചത്